Right 1ബിഹാറില്‍ തുടങ്ങിയ എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; വോട്ടര്‍പട്ടിക തീവ്ര പരിശോധന പശ്ചിമ ബംഗാളില്‍ നടപ്പിലാക്കും; ഇന്ത്യന്‍ പൗരന്മാരല്ലാത്ത, കുടിയേറ്റക്കാരായ ആര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്; 'വ്യാജ വോട്ടുകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ചൂണ്ടിക്കാട്ടാമായിരുന്നു'വെന്നും ഗ്യാനേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 4:55 PM IST